ഇത് പുതിയ തുടക്കം എന്ന് സന്തോഷ് പണ്ഡിറ്റ് ; ഇതൊക്കെയാണ് തലേവര എന്ന് ആരാധകർ സന്തോഷ് പണ്ഡിറ്റ് , ഈ പേരിന്നു മലയാളികൾക്ക് സുപരിചിതമാണ്. ആദ്യം പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മലയാളികളെ കൊണ്ട് കയ്യടിപ്പിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. 2011 ആണ് സന്തോഷ് പണ്ഡിറ്റിന്റെ ഏതാനും ഗാനങ്ങൾ യൂട്യൂബിൽ പുറത്തിറങ്ങുന്നത്. വളരെ കുറഞ്ഞ ചിലവിൽ ഒരു സിനിമാക്കാരനും ചിന്തിക്കാൻ കഴിയാത്ത അത്ര കുറഞ്ഞ ചിലവിൽ ഒരാൾ സിനിമ എടുക്കാൻ പോകുന്ന ഒരാളെ പരിഹസിക്കാൻ പറ്റുന്ന അത്രയും പരിഹസിച്ചു മലയാളികൾ ചിരിച്ചു. അയാളെ തെറിവിളിച്ചു മലയാളികൾ ആനന്ദം കണ്ടെത്തി. സിനിമ എന്ന സ്വപ്നം കണ്ട ഒരാൾ തന്റെ ആഗ്രഹം പൂർത്തീകരിക്കാൻ തന്റെ സ്വന്തം കാശെടുത്തു ചെയ്യുന്ന ഒരു സിനിമ. അതിനാണ് അയാൾ നാട്ടുകാരുടെ ക്രൂരതകൾക്ക് ഇരയായത്. എന്നാൽ കാലം കടന്നു പോയതോടെ ഒരു ഫീനിക്സ് പക്ഷിയെ പോലെ സന്തോഷ് കുതിച്ചുയർന്നു. ഇന്ന് സന്തോഷ് എല്ലാവരും അറിയുന്ന ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു. മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയോടൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചു. ആര് കണ്ടാലും ഓടിവന്നു കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന തരത്തിലേക്ക് സന്ത
ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയായ സ്ത്രീ ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ട പോലീസുകാരൻ ചെയ്ത നന്മ ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയായ സ്ത്രീ ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ട പോലീസുകാരൻ ചെയ്ത നന്മ .സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ വൈറൽ ആകുന്ന ഒരു വീഡിയോ ആണിത്.ഈ അടുത്തിടെ ആയി തമിഴ്നാട്ടിൽ നിന്നും പോലീസിന്റെ മോശം പ്രവർത്തി മാത്രമാണ് റിപ്പോർട് ചെയ്തിട്ടുള്ളത്.എന്നാൽ ചിലർ ചെയ്ത തെറ്റിന് പോലീസുകാർ മുഴുവനും അങ്ങനെ ആണെന്ന് ഉള്ള ധാരള തെറ്റാണ് .ഈ വീഡിയോ തന്നെയാണ് അതിനു ഏറ്റവും വലിയ ഒരു ഉദാഹരണം. പൊരി വെയിലത്ത് ഗർഭിണി ആയ ഒരു സ്ത്രീ നടന്നു വരുന്നത് കണ്ടു പോലീസ് എവിടേക്കാണ് പോകേണ്ടത് എന്ന് തിരക്കി അവിടേക്ക് സുരക്ഷിതമായി കൊണ്ട് പോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.കൊറോണ കാരണം വണ്ടികൾ ഇല്ലാത്തതു കൊണ്ടും വീട്ടിലേക്ക് നടന്നു പോകാൻ തീരുമാനിച്ച ഗർഭിണി ആയ സ്ത്രീയുടെ അവസ്ഥ കണ്ടു അവരെ സഹായിക്കാൻ വന്ന പൊലീസുകാരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.എല്ലാ പോലീസും ഇവരെ പോലെ ആയിരന്നു എങ്കില് എന്ന് ആശിച്ചു പോകുന്നു എന്നും ചിലർ അഭിപ്രായം പറഞ്ഞു.ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയായ സ്ത്രീ ഒറ്റയ്ക്ക് ന