Skip to main content

“ഇതിച്ചിരി കൂടുതൽ അല്ലെ എന്ന് വിമർശകർ ”

“ഇതിച്ചിരി കൂടുതൽ അല്ലെ എന്ന് വിമർശകർ ” ലാലേട്ടന്റെ കുഞ്ഞു മകളുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു
ബാല താരമായി മലയാള സിനിമയിൽ എത്തി പ്രേക്ഷക ശ്രെധ പിടിച്ചുപറ്റിയ താരമാണ് എസ്തേർ അനിൽ.മികച്ച അഭിനയവും സൗന്ദര്യവും കൊണ്ട് തന്നെ പ്രേഷകരുടെ മനസ്സിൽ വളരെ പെട്ടന്ന് ഇടം നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.ജയസൂര്യ മൈഥിലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങായി വേഷമിട്ട നല്ലവൻ എന്ന ചിത്രത്തിൽ മൈഥിലിയുടെ കുട്ടിക്കാലം അഭിനയിച്ചതുകൊണ്ടാണ് എസ്തേർ അനിൽ സിനിമാലോകത്തേക്ക് എത്തിയത്.ആദ്യ ചിത്രം കൊണ്ട് തന്നെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ എസ്തർ പിന്നീട് നിരവധി ചിത്രങ്ങളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.
ജിത്തു ജോസഫ് സംവിദാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യത്തിലൂടെയാണ് എസ്തർ കൂടുതലും ശ്രെധ നേടിയത്.ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ് കുട്ടി എന്ന കഥാപാത്രത്തിന്റെ ഇളയ മകളായ അനു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ എസ്തർ ഇടയ്ക്കിടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരധകരുമായി പങ്കുവെച്ചു രംഗത്ത് എത്താറുണ്ട്.അതിൽ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഉൾപെടുത്താറുണ്ട്.
ഇപ്പോഴിതാ എസ്തർ ന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ഗ്ലാമർ മേക്ക് ഓവറിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരധകർ ഏറ്റെടുത്തുകഴിഞ്ഞു.എന്നാൽ പതിവ് പോലെ തന്നെ ചിത്രത്തിനെ പിന്തുണക്കുന്നവർക്കൊപ്പം വിമർശകരും രംഗത്ത് എത്തിയിട്ടുണ്ട്.വസ്ത്രദാരണത്തിന്റെ പേരിൽ ഇതിനു മുൻപും എസ്തർ വിമർശങ്ങൾക്ക് ഇരയായിട്ടുണ്ട്.
എന്നാൽ വിമർശകരോട് മറുപടി നൽകാനും താരം മടിക്കാറില്ല.എന്ത് വസ്ത്രം ധരിക്കണം എന്നുള്ളതും എന്ത് ഭക്ഷണം കഴിക്കണം എന്നുള്ളതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങൾ ആണെന്നും അതിലൊന്നും വിമർശകർ ഇടപെടേണ്ട കാര്യം ഇല്ലന്നുമായിരുന്നു എസ്തേറിന്റെ പ്രതികരണം..
ബാല താരമായി സിനിമയിലേക്കെത്തി നായികയായി വേഷമിടാൻ തുടങ്ങുകയാണ് താരം ഇപ്പോൾ.ദൃശ്യം 2 ആണ് എസ്തേറിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം..വീണ്ടും പഴയ ടീമിനോടൊപ്പം ചേരാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്നുണ്ടെന്നും എസ്തർ പറഞ്ഞിരുന്നു.എന്തായാലും എസ്തേറിന്റെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്

Comments

Popular posts from this blog

വധുവിനെ തൊട്ട കാമറാമാനെ തല്ലി വരന്‍;

വധുവിനെ തൊട്ട കാമറാമാനെ തല്ലി വരന്‍ പിന്നെ വധു ചെയ്തത് കണ്ടോ? പിന്നാലെ വമ്പന്‍ ട്വിസ്റ്റും വിവാഹത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു സംഭവമാണ് ഇപ്പോൾ ഫോട്ടോഗ്രാഫി പരീക്ഷണങ്ങളുടെ മേഖല കൂടി ആയ വിവാഹ ഫോട്ടോഗ്രാഫിയിൽ പല പരീക്ഷണവു ഫോട്ടോഗ്രാഫർ നടത്താറുണ്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വൈറൽ ആയത് വിവാഹത്തിന് ഇടയിൽ ഒരു ഫോട്ടോഗ്രഫർക്ക് ഉണ്ടായ തികച്ചും ഞെട്ടിക്കുന്ന അനുഭവമാണ് ഒരുന നോർത്ത് ഇന്ത്യൻ വിവാഹത്തിന്റെ വീഡിയോ ആണ് ഇത് വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രഫർ ഇവിടെ വരനെ മാറ്റി നിർത്തി വധുവിലേക്ക് ക്യാമറ തിരിയുന്നു തുടക്കം സൗകര്യ പ്രദമായ രീതിയിൽ വരൻ മാറി നില്കുന്നത് ആണ് വീഡിയോയിൽ ഉള്ളത് വിവിധ പോസിൽ ഫോട്ടോഗ്രഫർ വധുവിന്റെ ഫോട്ടോ എടുത്തു ഇവ എല്ലാം കണ്ടു അക്ഷമനായി നിൽക്കുന്ന വധുവിനെയും വീഡിയോയിൽ കാണാം അല്പം കഴിഞ്ഞതും ഫോട്ടോഗ്രഫർ വധുവിന്റെ മുഖം ഉയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിച്ചു ഇതോടെ ക്ഷമയുടെ നെല്ലിപ്പലക കണ്ട വരന്റെ സ്വഭാവം മാറി പിന്നീട് എല്ലാം വളരെ പെട്ടെന്ന് അയിരുന്നു വരൻ ഫോട്ടോഗ്രാഫറെ കരണത്തു ശക്തിയായി ഒരു അടി ഇത് കണ്ടു പൊട്ടിച്ചിരിക്കുന്ന വധു നിലത്തു ഇരുന്നു ചിരി നിർത്താൻ പാട് ...

ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയായ സ്ത്രീ ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ട പോലീസുകാരൻ ചെയ്ത നന്മ

ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയായ സ്ത്രീ ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ട പോലീസുകാരൻ ചെയ്ത നന്മ ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയായ സ്ത്രീ ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ട പോലീസുകാരൻ ചെയ്ത നന്മ .സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ വൈറൽ ആകുന്ന ഒരു വീഡിയോ ആണിത്.ഈ അടുത്തിടെ ആയി തമിഴ്നാട്ടിൽ നിന്നും പോലീസിന്റെ മോശം പ്രവർത്തി മാത്രമാണ് റിപ്പോർട് ചെയ്തിട്ടുള്ളത്.എന്നാൽ ചിലർ ചെയ്ത തെറ്റിന് പോലീസുകാർ മുഴുവനും അങ്ങനെ ആണെന്ന് ഉള്ള ധാരള തെറ്റാണ് .ഈ വീഡിയോ തന്നെയാണ് അതിനു ഏറ്റവും വലിയ ഒരു ഉദാഹരണം. പൊരി വെയിലത്ത് ഗർഭിണി ആയ ഒരു സ്ത്രീ നടന്നു വരുന്നത് കണ്ടു പോലീസ് എവിടേക്കാണ് പോകേണ്ടത് എന്ന് തിരക്കി അവിടേക്ക് സുരക്ഷിതമായി കൊണ്ട് പോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.കൊറോണ കാരണം വണ്ടികൾ ഇല്ലാത്തതു കൊണ്ടും വീട്ടിലേക്ക് നടന്നു പോകാൻ തീരുമാനിച്ച ഗർഭിണി ആയ സ്ത്രീയുടെ അവസ്ഥ കണ്ടു അവരെ സഹായിക്കാൻ വന്ന പൊലീസുകാരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.എല്ലാ പോലീസും ഇവരെ പോലെ ആയിരന്നു എങ്കില് എന്ന് ആശിച്ചു പോകുന്നു എന്നും ചിലർ അഭിപ്രായം പറഞ്ഞു.ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയായ സ്ത്രീ ഒറ്റയ്ക്ക് ന...

5 വർഷം മുൻപ് കളഞ്ഞുകിട്ടിയ മാലയും രത്നമോതിരവും ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മലയാളി യുവാവ്.

5 വർഷം മുൻപ് കളഞ്ഞുകിട്ടിയ മാലയും രത്നമോതിരവും ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മലയാളി യുവാവ്. ഖത്തറിൽ നിന്നും അഞ്ചു വര്ഷങ്ങള്ക്കു മുൻപ് കളഞ്ഞു കിട്ടിയ മാലയും രത്ന മോതിരവും ഉടമയെ കണ്ടെത്തി തിരികെ നൽകി മലയാളി യുവാവ്. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശിയായ മാമ്പി ബസാർ പുതിയവീട്ടിൽ ഷെഫീർ ബാബു കണ്ടെത്തി നൽകിയത്. അഞ്ചു വര്ഷം മുൻപാണ് തമിഴ് നാട് സ്വദേശിയായ കാർത്തി കൃഷ്ണകുമാറിന്റെ അഞ്ചു പവന്റെ മാലയും ഒരു പവന്റെ രത്ന മോതിരവും അടങ്ങുന്ന പെട്ടി ഖത്തറിൽ വെച്ച നഷ്ടമായത്. ഏറെ നാൾ ഈ പെട്ടിക് വേണ്ടി കാർത്തി തിരച്ചിൽ നടത്തിയിരുന്നെങ്കിലും അത് തിരികെ ലഭിച്ചിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് ശേഷം കാർത്തി ഖത്തർ വിട്ട് പോവുകയും ചെയ്തു ശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞു കാർത്തിക് അന്ന് യാത്ര ചെയ്ത കാർ വില്കുന്നതിന്റെ ഭാഗമായി പരിശോദിക്കുന്നതിനിടയിൽ ഡിക്കിയിൽ സ്റ്റെപ്പിനി ടയറിനടിയിൽ നിന്നും കാർത്തികിന് നഷ്‌ടമായ പെട്ടി ഷഫീറിനു കണ്ടുകിട്ടി. എന്നാൽ ഉടമസ്ഥനെ കുറിച്ച് അന്വേഷിച്ചുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഒടുവിൽ പെട്ടിയുടെ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി മാലയുടെയും മോതിരത്തിന്റെയും ഫോട്ടോകൾ ഷഫീർ ഫേസ്ബുക്കിൽ പോസ്റ...