വിവാഹമോചനത്തിന് ശേഷം കുഞ്ഞുമായി ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതിയ സീമ ജി നായര്‍.ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് സീമ ജി നായർ. -നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി കാഴ്ചവച്ചത്. പ്രേക്ഷകരുടെ ഇടയിൽ താരത്തിന്റെ കഥാപാത്രം പോലെ തന്നെ സീമ ജി നായരുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. വാനമ്പാടി എന്ന പരമ്പരയിലൂടെ തന്നെ താരത്തിന്റെ കഥാപാത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.മുണ്ടക്കയം ആണ് സീമയുടെ സ്വന്തം സ്ഥലം തൃപ്പൂണിത്തറ കോളേജിൽ സംഗീതം അഭ്യസിച്ചു .
സീമക്കും ‘അമ്മ ചേര്ത്തല സുമിതക്കും കേരള സംസ്ഥന ഡ്രാമ അവാർഡ് വരെ കിട്ടിയിട്ടുണ്ട് സീമയുടെ സഹോദരി രേണുക പിന്നണി ഗായികയും സഹോദരൻ അനിൽ മലയാള ചലച്ചിത്ര സംവിധായകൻ കൂടിയാണ്.ഒരു നാടക നടി ആയി കരിയർ ആരംഭിക്കുന്ന കാലത്തു ഉത്സവ സമയത്തു പരിപാടിക്ക് വേണ്ടി പോകുബോൾ വീട്ടിൽ ചെന്നാൽ നാടക നടിയെ കയറ്റി ഇരിക്കാൻ അവർ വിസമ്മതിച്ചിരുന്നു അവർ വീട്ടിൽ കയറ്റി ഇരുത്തില്ല എന്ന് പറഞ്ഞിരുന്നു രണ്ടു മൂന്നു നാടകം കഴിഞ്ഞു വെളുപ്പിന് ബസ് കയറാൻ നിൽക്കുബോൾ ആളുകളുടെ നോട്ടം എല്ലാം തന്നെ മറ്റൊരു തരത്തിൽ അയിരുന്നു ഇവർ മറ്റെന്തോ ജോലിക്ക് പോയി വരുന്നത് ആണ് എന്ന് കരുതുന്നവർ ആ കൂട്ടത്തിൽ ഉണ്ടായിരിന്നു എന്നും സീമ ജി ഒരു വേള തുറന്നു പറഞ്ഞിട്ടുണ്ട് മകൻ ആയ ആരോമലാണ് സീമയുടെ ജീവിതത്തിലെ എല്ലാം മകന് വേണ്ടി ഒഴിഞ്ഞു വെച്ചത് ആണ് സീമയുടെ ജീവിതം എന്ന് തന്നെ പറയാം കുടുമ്പത്തെ പറ്റി വേദനിക്കുന്ന ഓർമ്മ മാത്രമാണ് സീമക്ക് ഉള്ളത് അതെ സമയം സ്വന്തം കാര്യം മാത്രം നോക്കി ജെ=ജീവിക്കുന്ന നടി അല്ല സീമ
ഇത് പുതിയ തുടക്കം എന്ന് സന്തോഷ് പണ്ഡിറ്റ് ; ഇതൊക്കെയാണ് തലേവര എന്ന് ആരാധകർ സന്തോഷ് പണ്ഡിറ്റ് , ഈ പേരിന്നു മലയാളികൾക്ക് സുപരിചിതമാണ്. ആദ്യം പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മലയാളികളെ കൊണ്ട് കയ്യടിപ്പിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. 2011 ആണ് സന്തോഷ് പണ്ഡിറ്റിന്റെ ഏതാനും ഗാനങ്ങൾ യൂട്യൂബിൽ പുറത്തിറങ്ങുന്നത്. വളരെ കുറഞ്ഞ ചിലവിൽ ഒരു സിനിമാക്കാരനും ചിന്തിക്കാൻ കഴിയാത്ത അത്ര കുറഞ്ഞ ചിലവിൽ ഒരാൾ സിനിമ എടുക്കാൻ പോകുന്ന ഒരാളെ പരിഹസിക്കാൻ പറ്റുന്ന അത്രയും പരിഹസിച്ചു മലയാളികൾ ചിരിച്ചു. അയാളെ തെറിവിളിച്ചു മലയാളികൾ ആനന്ദം കണ്ടെത്തി. സിനിമ എന്ന സ്വപ്നം കണ്ട ഒരാൾ തന്റെ ആഗ്രഹം പൂർത്തീകരിക്കാൻ തന്റെ സ്വന്തം കാശെടുത്തു ചെയ്യുന്ന ഒരു സിനിമ. അതിനാണ് അയാൾ നാട്ടുകാരുടെ ക്രൂരതകൾക്ക് ഇരയായത്. എന്നാൽ കാലം കടന്നു പോയതോടെ ഒരു ഫീനിക്സ് പക്ഷിയെ പോലെ സന്തോഷ് കുതിച്ചുയർന്നു. ഇന്ന് സന്തോഷ് എല്ലാവരും അറിയുന്ന ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു. മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയോടൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചു. ആര് കണ്ടാലും ഓടിവന്നു കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന തരത്തിലേക്ക് സന്ത...
Comments
Post a Comment