Skip to main content

Posts

ബിജെപി ആവശ്യപ്പെടുകയാണെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്ന് നടൻ വിവേക് ഗോപൻ..കാരണം ഇതാണ്

ബിജെപി ആവശ്യപ്പെടുകയാണെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്ന് നടൻ വിവേക് ഗോപൻ..കാരണം ഇതാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “പരസ്പരം” എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ നായക കഥാപാത്രം ആയ സൂരജിനെ അവതരിപ്പിച്ച നടനാണ് വിവേക് ഗോപൻ. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ താരം രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കാനുള്ള തയ്യാറെടുപ്പിലാണ്. ബിജെപി ആവശ്യപ്പെടുകയാണെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് നടൻ വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേരുന്നതെന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോൾ തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ് വിവേക് ഗോപൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശൂരിൽ എത്തിയപ്പോഴാണ് സീരിയൽ താരവുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്ര സേവനത്തിനായി യുവതലമുറ മുന്നോട്ട് വരണം എന്നാണ് വിവേകിന്റെ പ്രതികരണം. കലാരംഗത്ത് നിന്നും വരുന്നതിനാൽ ഒരുപാട് കാര്യങ്ങൾ തനിക്ക് ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ് വിവേക്. കെ സുരേന്ദ്രന്റെ വിജയ യാത്രയുടെ ഭാഗമായി വിവേകിന് അംഗത്വം നൽകാ

കാൻസർ, കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി, കീമോ തുടങ്ങി

കാൻസർ, കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി, കീമോ തുടങ്ങി – നടൻ സുധീർ സുകുമാരൻ നടൻ സുധീർ സുകുമാരനെ അറിയാത്ത മലയാളി സിനിമാ പ്രേക്ഷകർ ഉണ്ടാകാൻ ഇടയില്ല. കാരണം മലയാളി പ്രേക്ഷകരെ ഒരേ സമയം വില്ലനായി പേടിപ്പിക്കുകയും നായകനായി അത്ഭുത പെടുത്തുകയും ചെയ്തിട്ടുള്ള താരമാണ് സുധീർ. ഒരു ബോളി വുഡ് നടന്റെ ആകാര വടിവും ലുക്കുമുള്ള നടൻ സുധീർ പലർക്കും ഒരു റോൾ മോഡൽ കൂടി ആണ്. എന്നാൽ സുധീർ പങ്കു വെച്ച ഒരു ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ ലോകം ചർച്ച ചെയ്യുന്നത്. തനിക്ക് കാൻസർ ആണെന്ന് തുറന്നു പറഞ്ഞു കൊണ്ട് സുധീർ പങ്കു വെച്ച കുറിപ്പ് ഏറെ വേദനയോടെ ആണ് പ്രേക്ഷകർ കണ്ടത് . സിഐഡി മൂസ എന്ന ദിലീപ് ചിത്രത്തിൽ വില്ലനായി ആയിരുന്നു സിനിമാ രംഗത്തേക്കുള്ള സുധീറിന്റെ അരങ്ങേറ്റം. പിന്നീട് വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തിൽ നായകനുമായി സുധീർ. ഈ ചിത്രത്തിന് വേണ്ടിയാണു സുധീർ ബോഡി ബിൽഡിങ് തുടങ്ങിയത്. ചിത്രത്തിനായി സുധീർ നടത്തിയ മേക്കോവർ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. തനിക്ക് കാൻസർ ആണെന്നും കുടലിന്റെ ഒരു ഭാഗം മുറിച്ചു കളയേണ്ടി വന്നെന്നും കീമോ തെറാപ്പി ആരംഭിച്ചെന്നുമാണ് സുധീറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ ഉള്ളടക്

നിക്കർ ഇട്ടിട്ടുണ്ടെന്ന് ആര്യ !! വായടപ്പിച്ച് തകർപ്പൻ കമന്റ് റീപ്ലേ

നിക്കർ ഇട്ടിട്ടുണ്ടെന്ന് ആര്യ !! വായടപ്പിച്ച് തകർപ്പൻ കമന്റ് റീപ്ലേ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “ബഡായി ബംഗ്ലാവ്” എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മികച്ച അവതാരകയായ ആര്യ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ബിഗ് ബോസ് സീസൺ 2വിൽ മത്സരാർത്ഥിയായി എത്തിയതോടെ ആര്യയെ കുറിച്ച് പ്രേക്ഷകർ കൂടുതൽ അറിഞ്ഞു. ആര്യ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. “നിങ്ങൾ തന്നെയാണ് നിങ്ങളുടെ പരിമിതി” എന്ന അടിക്കുറിപ്പോടെ ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾക്ക് താഴെ ഒരുപാട് ആളുകൾ വിമർശനവുമായി എത്തിയിട്ടുണ്ട്. പല കമന്റുകൾക്കും തക്കതായ മറുപടി താരം നൽകുന്നുണ്ട്. ചിത്രത്തിനു താഴെ “പാന്റ്സ് മുഖ്യം ബിഗിലേ ..സോറി ആര്യ” എന്ന കമന്റ് ഇട്ട ആളോട് “നിക്കർ ഉണ്ട് ബിഗിലെ, സോറി ആര്യൻ” എന്നാണ് ആര്യ നൽകിയ മറുപടി. ഇതിനു മുമ്പും തന്റെ ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു . അതിനും ഒരുപാട് വിമർശനങ്ങളും പിന്തുണയും താരത്തിനു ലഭിച്ചിരുന്നു . ബിഗ് ബോസിൽ എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്

ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തവർ ഒഴിച്ച്..

തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ (R.C .C) പ്രശസ്ത ക്യാൻസർ സ്പഷ്യലിസ്റ്റ് ഡോക്ടർ നന്ദകുമാർ പറയുന്നു. ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തവർ ഒഴിച്ച്. 1. ആദ്യമായി എല്ലാത്തരത്തിലുമുള്ള ഷുഗർ കഴിക്കുന്നത് ഒഴിവാക്കുക, ഷുഗർ ഇല്ലാത്ത നിങ്ങളുടെ ശരീരം ക്യാൻസർ കോശങ്ങളുടെ സ്വാഭാവിക നാശത്തിനു വഴിയൊരുക്കുന്നു. 2. രണ്ടാമതായി ഒരു മുഴുവൻ നാരങ്ങ ഒരു കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് ആ മിശ്രിതം ഒന്നു മുതൽ 3 മാസം വരെ ഉപയോഗിക്കുക. കീമോതെറാപ്പി യെക്കാൾ ആയിരംമടങ്ങ് മികച്ചതാണ് ഇതെന്ന് മേരിലാൻഡ് കോളേജ് ഓഫ് മെഡിസിൻ നടത്തിയ ഗവേഷണങ്ങൾ പറയുന്നു. 3. മൂന്നാമതായി 3 സ്പൂൺ ഓർഗാനിക് വെളിച്ചെണ്ണ, രാവിലെയും വൈകുന്നേരവും , ഇത് ക്യാൻസർ അപ്രത്യക്ഷമാകാൻ കാരണമാകുന്നു. മേൽപ്പറഞ്ഞവയിൽ ഏതെങ്കിലും നിങ്ങൾക്ക് സ്വീകരിക്കാം ഷുഗർ ഒഴിവാക്കിയതിനു ശേഷം. ഞാൻ കഴിഞ്ഞ അഞ്ചുവർഷമായി ഈ അറിവ് ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ. ചൂടുവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് കാൻസറിനെ തടയും. പഞ്ചസാര ചേർക്കരുത്. നാരങ്ങാനീര് ചേർത്ത ചൂട് വെള്ളം തണുപ്പ് നാരങ്ങ വെള്ളത്തിനേക്കാൾ ഫലപ്രദമാണ്. മഞ്ഞ പർ